ചോറ്റാനിക്കര; എടക്കാട്ടുവയൽ സർവീസ് സഹകരണ ബാങ്ക് പഠനസഹായ വിതരണവും ആദരവും ഇന്ന് നടക്കും. ചെത്തിക്കോട് ബാങ്ക് അങ്കണത്തിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഷേർളി സോമസുന്ദരം ഉദ്ഘാടനം ചെയ്യും സംവിധായകൻ അഭിജിത്ത് അശോകനെ ചടങ്ങിൽ ആദരിക്കും.
..