രണ്ട് ദിവസമായി പെയ്ത്കൊണ്ടിരിക്കുന്ന കനത്ത മഴയിൽ തകർന്ന വൈറ്റില ഹബ്ബിലേക്കുള്ള വഴി കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കുഴിയിലെ വെള്ളക്കെട്ടിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി ബസ്