nirmala
നിർമ്മല മെ‌ിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ആൻജി​യോപ്ലാസ്റ്റിക്ക് വിധേയരായി ഹൃദയാരോഗ്യം വീണ്ടെടുത്തവരുടേയും കുടുംബാംഗങ്ങളുടേയും സംഗമത്തിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് സംസാരിക്കുന്നു.

മൂവാറ്റുപുഴ: നിർമ്മല മെ‌ിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിജയകരമായി നൂറ് ആൻജി​യോപ്ലാസ്റ്റി ചെയ്തു. ഇതിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ ആന്റിയോപ്ലാസ്റ്റിക്ക് വിധേയരായി ഹൃദയാരോഗ്യം വീണ്ടെടുത്തവരും കുടുംബാംഗങ്ങളും അനുഭവങ്ങൾ പങ്കുവച്ചു. ഡോ. ജോബിൻ പി.മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ് അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജസ് ലിൻ, മെഡിക്കൽ സൂപ്രണ്ട് തേരേസ്, സിസ്റ്റർ ജോവിയറ്റ്, സിസ്റ്റർ ടെസി, അനുമോൾ, സിസ്റ്റർ ലിസിതോമസ്, സിസ്റ്റർ സിനിമാത്യു തുടങ്ങിയവർ സംസാരിച്ചു.