കുണ്ടന്നൂർ ശ്രീഭഗവൽ സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്കർത്താവ് പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററുടെ 140-ാം ജന്മദിനം സംഘം പ്രസിഡൻ്റ ടി.കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് എം.എൻ. ഉൽപ്പാലക്ഷൻ, ട്രഷറർ സി.പി ഗോപലകൃഷ്ണൻ, മഹിളാസഭ പ്രസിഡന്റ് ഷീല രാമചന്ദ്രൻ, സെക്രട്ടറി ഷിജിഹാരീസ്, ട്രഷറർ ഷീലരവിന്ദ്രൻ എന്നിവർ സമീപം