തൃപ്പൂണിത്തുറ: കൊച്ചിൻ പെറ്റ് സെൻ്റർ തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് നാളെ രാവിലെ 10 മുതൽ 2 മണി വരെ തൃപ്പൂണിത്തുറ നഗരസഭയുടെ സമീപം ലായം റോഡിൽ തുറന്ന പുതിയ സെൻ്ററിൽ നടത്തും. കുത്തിവയ്പ് കൂടാതെ സൗജന്യ കൺസൾട്ടേഷനും ലഭിക്കുമെന്ന് ഡയറക്ടർ ഡോ. സൂരജ് അറിയിച്ചു. ഫോൺ: 7994473133