മട്ടാഞ്ചേരി: സൗജന്യ അസ്ഥി - സന്ധി രോഗ നിർണയ ക്യാമ്പ് ഞായറാഴ്ച നടക്കും. ചെറളായി സംഗീത ഹോസ്പിറ്റലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. വിശദ വിവരങ്ങൾക്ക്: 8547 520116, 8289883481.