rain

റെയ്ൻ റൈഡ്...ഇന്നലെ രാവിലെ പെയ്ത കനത്ത മഴയ്ക്ക് ശേഷം നഗരം ചാറ്റൽ മഴയിലൂ‌ടെയാണ് കടന്ന് പോയത്. മഴ നനയാതിരിക്കാനായി മഴക്കോട്ട് ധരിച്ച് പോകുന്ന ഇരുചക്ര യാത്രിക‌‌ർക്ക് സമീപത്തായി അപകടകരമായി കുടചൂടി പോകുന്ന ബൈക്ക് യാത്രികൻ