rain

മഴ ആസ്വദിച്ച്...എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷമുള്ള ചാറ്റൽ മഴയിലൂടെ ഇരുചക്രവാഹനത്തിൽ പോകുന്ന കുടുംബം. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച