കോലഞ്ചേരി: കുമ്മനോട് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, ഫുൾടൈം അറബിക് വിഭാഗങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ജൂൺ ഒന്നിന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.