വൈപ്പിൻ: ആലുവ ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി​ക്കായി പമ്പിംഗ് നിറുത്തിവെക്കുന്നതിനാൽ എളങ്കുന്നപ്പുഴ, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലും ഫോർട്ട് വൈപ്പിനിലും 29ന് പൂർണമായും 30ന് ഭാഗി​കമായും കുടി​വെള്ളവി​തരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു.