പെരുമ്പാവൂർ: സൗത്ത് വല്ലം വെള്ളേംവേലി (മൂക്കട) വീട്ടിൽ വി.കെ. കുഞ്ഞുപിള്ള (67, സോഡ വ്യാപാരി) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാനവാസ്, സുൾഫിക്കർ, റെനീഷ്, അനീഷ്. മരുമക്കൾ: ഷീന, ആമിന, ഷഹനാസ്, നജ്‌ലു.