raghunandan-raja-76

തൃപ്പൂണിത്തുറ: കൊടുങ്ങലൂർ ചിറയ്‌ക്കൽ കോവിലകത്ത് രഘുനന്ദൻരാജ (76) തൃപ്പൂണിത്തുറ കോട്ടയ്‌ക്കകത്ത് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കൊടുങ്ങലൂർ ചിറയ്‌ക്കൽ കോവിലകത്ത്. ഭാര്യ: സരള ഭായി. മകൾ: സൗമിനി രാജ. മരുമകൻ: വിഷ്ണു.