sreenivasan

വൈപ്പിൻ: ഞാറക്കൽ പുളിക്കൽ ശ്രീനിവാസൻ (84) നിര്യാതനായി. ഭാര്യ: ഐഷ, മക്കൾ: ബിനോയ്, ശ്രീലേഖ. മരുമക്കൾ: നവീന, ഹരിലാൽ.