അങ്കമാലി: തുറവൂർ മുല്ലശ്ശേരി ഗോപി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: നടുവട്ടം ഈട്ടുങ്ങപ്പടി കുടുംബാംഗം ലീല . മക്കൾ: അനീഷ് , അജിനി. മരുമക്കൾ: രേഖ, ശ്രീനിവാസൻ.