janakiyamma86

കൂത്താട്ടുകുളം: ഇലഞ്ഞി മൈലടിയത്ത് ജാനകിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: സതീശൻ, നിർമല, സുജാത, വിനോദിനി. മരുമക്കൾ: ഗീത, രവി, പ്രദീപ്, ബാബു. സംസ്കാരം ഞായറാഴ്ച 11 ന് വീട്ടുവളപ്പിൽ.