അങ്കമാലി: അങ്ങാടിക്കടവ് പരേതനായ മൂലൻ പൗലോയുടെ മകനും എച്ച്.എം.ടി മുൻ ജീവനക്കാരനുമായ എം.പി. ഏല്യാസ് (86 ) നിര്യാതനായി. സംസ്കാരം നാളെ അങ്കമാലി സെന്റ് മേരീസ് സുനോറോ കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി ഏല്യാസ്. മക്കൾ: ഷിജി, ബിജി, ബിനോദ്. മരുമക്കൾ: ബേബി, ജോബ് ഐസക്ക്.