പെരുമ്പാവൂർ: കണ്ടന്തറ മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അബൂബക്കർ (50) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അസ്‌ലം, ഫാത്തിമ, മാഹിൻ.