tnv

പെരുമ്പാവൂർ: ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ നടന്ന കരിയർ ഗൈഡൻസ് സെമിനാർ ജില്ലാ പഞ്ചായത്തംഗം ശാരദമോഹനൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ. അനുരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒക്കൽ സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ.പി. ലാലു, എം.വി.ബാബു, കെ.എസ്. ജയൻ, റംലത്ത് ടീച്ചർ എന്നിവർ സംസാരിച്ചു. ഐഷ ഫൗസിക് ക്ലാസുകൾക്ക് നേതൃത്വം നൽകി.