kadmbayogam
തുറവൂർ എസ്.എൻ.ഡി.പി.ശാഖയിലെ ശ്രീഗുരുദേവൻ കുടുംബയോഗത്തിൽ കേരളകൗമുദി കൊച്ചി യൂണിറ്റ് സർക്കുലേഷൻ മാനേജർ വി.പുഷ്കരൻ പ്രഭാഷണം നടത്തുന്നു

അങ്കമാലി: തുറവൂർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള കനാൽജംഗ്ഷൻ ശ്രീ ഗുരുദേവൻ കുടുംബയോഗം കോവാട്ട് ദിവാകരന്റെ വസതിയിൽ നടന്നു. കൺവീനർ പി.വി. രവി റിപ്പോർട്ട് അവതരിപ്പിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് കെ.ടി. ഷാജി, സെക്രട്ടറി ലിംസി ബിജു, ശാഖാ കമ്മിറ്റിഅംഗം ഡിപിൻ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.