ആലുവ: യു.സി കോളേജ് റിട്ട. അദ്ധ്യാപകൻ ജ്യോതിർനഗർ ഉപാസനയിൽ പ്രൊഫ. പി.സി. കോശി (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജോർജ്. മക്കൾ: ജേക്കബ്, മഞ്ജു, സ്മിത.