പെരുമ്പാവൂർ: കൂവപ്പടി ചുടലച്ചാൽ പറമ്പ് പരേതനായ പി.കെ. നടരാജൻ ചെട്ടിയാരുടെ ഭാര്യ മീനാക്ഷിഅമ്മാൾ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഹരി, ശിവൻകുട്ടി, ബാബു, ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, ധനലക്ഷ്മി, പരേതനായ രാജാമണി. മരുമക്കൾ: കനകം, രാജേശ്വരി, രേഖ, ലിജി, ജയ വിദ്യ, രാജേന്ദ്ര കുമാർ, ദിനേശ്.