mariyamma78

കീഴില്ലം: ഓണാട്ടുപറമ്പിൽ പരേതനായ ഒ.വി. പൗലോസിന്റെ ഭാര്യ മറിയാമ്മ (78, റിട്ട. അദ്ധ്യാപിക, ഗവ. യു.പി. സ്കൂൾ, കീഴില്ലം) നിര്യാതയായി. മക്കൾ: ഷിബി പോൾ (മാർ ബേസിൽ എച്ച്.എസ്.എസ്,​ കോതമംഗലം), എൽദോസ് പോൾ (ജമാ അത്ത് എച്ച്.എസ്.എസ്, തണ്ടേക്കാട്). മരുമക്കൾ: ബേസിൽ എം. മാലി, മായ മറിയം.