പുത്തൻകുരിശ് : ഇട്ടിപൊട്ടക്കൽ ഇ.സി. പോൾ (76) നിര്യാതനായി. ഭാര്യ: സാറാക്കുട്ടി. മക്കൾ: ജോബി, ജിഷി. മരുമക്കൾ: സുജ, സുനിൽ.