sugathakumari68

വൈപ്പിൻ: നായരമ്പലം പള്ളത്തുപടി അശോകന്റെ ഭാര്യ സുഗതകുമാരി (68) നിര്യാതയായി. മക്കൾ: ആശ, അഭിലാഷ് (നായരമ്പലം പഞ്ചായത്തംഗം). മരുമക്കൾ: അജിത്ത്, നീതു.