latha46

വൈപ്പിൻ: പണിക്കർപടി തെക്കേതെരുവിൽ രാജേഷിന്റെ ഭാര്യ ലത (46) നിര്യാതയായി. ഗോശ്രീ ജംഗ്ഷനിൽ ലോട്ടറി വില്പനക്കാരിയായിരുന്നു. മക്കൾ: രേഷ്മ, ജിത്തു. മരുമകൻ: ഹരി.