മൂവാറ്റുപുഴ: മഞ്ഞള്ളൂർ പള്ളിക്കുന്ന് മേലുകാവിൽ എം.ഐ. ബാബുവിന്റെ ഭാര്യ ലതിക (60) നിര്യാതയായി. മക്കൾ: ദിബിൻ, ദിനിൽ, ദിൽമോൾ. മരുമക്കൾ: വിനായക (അമേരിക്ക), അനു (സൗദി).