പള്ളുരുത്തി:തെരുവി പറമ്പിൽ ടീ.ജെ അലക്സാണ്ടർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയാലിസിസ് രോഗികൾക്കുള്ള മാസം തോറും നൽകുന്ന ധനസഹായ വിതരണം കുമാരി കെസിയ ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ് , അഡ്വ. എൻ. എൻ. സുഗുണപാലൻ , ഫാ. ഫ്രാൻസിസ് ചക്കാലക്കൽ ,ടി.ജെ. ആന്റണി, സി.കെ. ടെൽഫി എന്നിവർ പങ്കെടുത്തു.