അശമന്നൂർ: അശമന്നൂർ ചെമ്മായത്ത് വീട്ടിൽ രാമൻനായർ (82) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: രതീഷ്, രേഖ. മരുമക്കൾ: ബിഞ്ചു, കൃഷ്ണകുമാർ.