y

തൃപ്പൂണിത്തുറ: ചാത്താരി കുറ്റിക്കാട്ട് (ഫാത്തിമാലയം) പരേതനായ അൽഫോൺസിന്റെ ഭാര്യ മേരിക്കുട്ടി (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിനീഷ് (ഓസ്‌ട്രേലിയ), പ്രീന (കുവൈറ്റ്).

മരുമക്കൾ: ദീപ (ഓസ്‌ട്രേലിയ), സുമിത്ത് (കുവൈറ്റ് ).