മരട്: പനയ്‌ക്കപ്പറമ്പ് പരേതനായ ഗോപാലന്റെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കൾ: സന്തോഷ്, ശിവൻ, ഓമന, രശ്മി, പരേതയായ മിനി. മരുമക്കൾ: ധനലക്ഷ്മി, പരേതനായ ബാലകൃഷ്ണൻ.