pic

വരുവാനില്ലാരുമീ വിജനമാമീ വഴി... ഇന്നലെ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്താനിരുന്ന മാർച്ച് റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ എത്താത്തതിനാൽ ഉപേക്ഷിച്ച വിവരം പൊലീസ് അറിയുന്നത് മഹാരാജാസ് കോളേജിന് മുന്നിലെ റോഡ്‌ ബാരിക്കേഡ് കൊണ്ട് പൂർണമായും അടച്ചശേഷമായിരുന്നു. തീരുമാനം മാറ്റി സമരക്കാർ വരുമോയെന്ന് കാത്തുനിൽക്കുകയാണ് പൊലീസുകാർ