p
ദുരിതമഴയിൽ...ശക്തമായി പെയ്ത മഴയിൽ എറണാകുളം മഞ്ഞുമ്മൽ കൊടുവേലിപ്പറമ്പിൽ എഴുപത്തിയേഴുവയസുള്ള രമണി റാഫേലിന്റെ വീട് വെള്ളത്തിലായപ്പോൾ. രണ്ട് മാസം മുന്നേയാണ് ഭർത്താവ് റാഫേൽ മരണപ്പെട്ടത്. രമണിയുടെ രണ്ട് കാലുകളും ഓപ്പറേഷൻ ചെയ്തതാണ്. വീട്ടിൽ മകളുടെ മകനാണ് കൂട്ടിനായുള്ളത്. ഇപ്പോൾ വലിയ പേടിയോടെയാണ് ഈ 77കാരി ഇവിടെ കഴിയുന്നത്. എല്ലാ ദിവസങ്ങളിലും മഴ ഉണ്ടെങ്കിലും പെട്ടന്നാണ് വെള്ളം വീടിനുള്ളിലേക്ക് കയറിയതെന്ന് രമണി പറയുന്നു