y

തൃപ്പൂണിത്തുറ: ഉദയംപേരൂർ വെട്ടിക്കാപ്പിളളി പുന്നയ്ക്കൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ, ലതിക. മരുമക്കൾ: കവിത, സീമ, അനിൽകുമാർ.