y
ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ അദ്ധ്യാപകർക്കുള്ള പരിശീലന ക്ലാസ് സുധീർ മേനോൻ നയിക്കുന്നു

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ

അദ്ധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ നൽകികൊണ്ടുള്ള പരിശീലന ക്ലാസ് ‘മാൾട്ടോസ് 2024' സുധീർ മേനോൻ നയിച്ചു. പ്രിൻസിപ്പൽ രാഖി പ്രിൻസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ.എസ്. ദർശന നന്ദിയും പറഞ്ഞു.