sivaraj47

പറവൂർ: മൂത്തകുന്നം കടവിൽ ശിവരാജ് (47) നിര്യാതനായി. സംസ്കാരം ഇന്ന് നടത്തും. ഭാര്യ: ബിൽബി. മക്കൾ: ഗോപിക, ഗോകുൽ.