കൊച്ചി: പച്ചാളം കൊറയറോഡിൽ മതാപ്പാറ വീട്ടിൽ പ്രകാശ് (71) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രജിനി പ്രകാശ് (അസിസ്റ്റന്റ് പ്രൊഫസർ, മഹാരാജാസ് കോളേജ്), പ്രജിത് കുമാർ. മരുമകൻ: കെ.പി. സുമേഷ്.