treesa88

മട്ടാഞ്ചേരി: മുണ്ടംവേലി പ്ളാവിൻചുവട്ടിൽ പരേതനായ ലോനപ്പന്റെ ഭാര്യ ട്രീസ (88) നിര്യാതയായി.സംസ്കാരം ഇന്ന് മൂന്നിന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മാഗി ജോയ്, മേഴ്സി, എൽസി, റോയ്. മരുമക്കൾ: ജോസ്ലിൻ, ഗ്രേസി, ജോസി.