ആരക്കുന്നം: പൊറ്റയിൽ (കല്ലറയ്ക്കൽ) ജോയ് പി. സ്കറിയ (65) നിര്യാതനായി. സംസ്കാരം നാളെ 12 ന് ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ശോഭ. മക്കൾ: ബിനു (യു.എസ്), ബിബിൻ (ഓസ്ട്രേലിയ). മരുമക്കൾ: ലിജോമോൻ മാത്യു (യു.എസ്) , സനിത വർഗീസ് (ഓസ്ട്രേലിയ).