rajan65

കാലടി: പാറപ്പുറം തൂമ്പായിൽ വീട്ടിൽ രാജൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. കൊടികുത്തുമല മൺട്രാമ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജിതിൻ. ടി. രാജ് (സൗദി ), അമൽ. ടി .രാജ് (കേരള പൊലീസ് ). മരുമകൾ: ആതിര. പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി സഹോദരനാണ്.