പറവൂർ: തൂയിത്തറ തോട്ടത്തിൽ വിഷ്ണുമായ ചാത്തൻ മുത്തപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും. രാവിലെ ഭഗവതിസേവ, മൃത്യുഞ്ജയഹോമം, ചെണ്ടമേളം, കലശപൂജ, സർപ്പഗണങ്ങൾക്ക് പത്മമിട്ട്പൂജ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട്ദീപക്കാഴ്ച. രാത്രി എട്ടിന് വിഷ്ണുമായ ചാത്തൻ മുത്തപ്പന്റെ പഞ്ചവർണ രൂപക്കളം.