അങ്കമാലി: വേങ്ങൂർ തെക്കിനേത്ത് വർഗീസിന്റെ ഭാര്യ എൽസി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വേങ്ങൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. എളവൂർ കല്ലറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സിന്റോ, ജിന്റോ. മരുമക്കൾ: അജീഷ, റ്റിൻസി.