പെരുമ്പാവൂർ: വെങ്ങോല സഹകരണബാങ്കിന്റെ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ്‌ ദാനം 30ന് വൈകിട്ട് 3ന് വെങ്ങോല ബാങ്ക് ഹാളിൽ നടക്കും. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷതവഹിക്കും. വിജയികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകും.