thankamma82

മൂവാറ്റുപുഴ: തോട്ടക്കര വള്ളമറ്റം വി.കെ. ആന്റണിയുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോട്ടക്കര സെന്റ്‌ ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനു, അബി. മരുമക്കൾ: ദീപ. പ്രീത.