മൂവാറ്റുപുഴ: തോട്ടക്കര കൊച്ചിക്കുന്നേൽ സി.കെ. ജോർജ് (76) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയ. മക്കൾ: കിരൺ, സജന. മരുമക്കൾ: ജൻസി, സിബിൻ.