മൂവാറ്റുപുഴ: പുതുപ്പാട് പള്ളിച്ചാൻകുടിയിൽ വത്സമ്മ (69) നിര്യാതയായി. ഭർത്താവ്: ജോസഫ്. മക്കൾ: ബെറ്റ്‌സി, ഡിക്‌സി, ജിൻസി, പ്രിൻസ്. മരുമക്കൾ: ഷിൽസ്, ജോസ്, ദീപു, അഞ്ജു.