മൂവാറ്റുപുഴ: സി.ഐ.ടി.യു സ്ഥാപകദിനമായ ഇന്ന് മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി പരിസരം ശുചീകരിക്കും. ഏരിയാ കമ്മിറ്റി,പഞ്ചായത്ത് /മേഖലാകമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുമെന്ന് ഏരിയാ സെക്രട്ടറി സി.കെ. സോമൻ, പ്രസിഡന്റ് എം.എ. സഹീർ എന്നിവർ അറിയിച്ചു.