പെരുമ്പാവൂർ: മുടിക്കൽ മുണ്ടേത്ത് വീട്ടിൽ എം.കെ. നാസർ (55) നിര്യാതനായി. ഭാര്യ: നെസീറ. മക്കൾ: നൂഫെയ്സ്, നഫ്സൽ, നിംസാർ. മരുമകൾ: ഫാത്തിമ.