മൂവാറ്റുപുഴ: കുന്നയ്‌ക്കാൽ നെടുംകുഴിയിൽ എൻ.കെ. ചാക്കോ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാളകം മാർതോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസൻ. മക്കൾ: ജീജ (യു.കെ), ജോജി. മരുമക്കൾ: ജോർജ്, നോബി.