അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ ഒന്നിന് നടക്കും. അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി മേട്ടിവേഷണൽ സ്പീക്കർ കെ.ആർ. സുമേഷ് നയിക്കും. അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യും.