c-dhamodharan
സി. ദാമോദരൻ - ഫെഡറൽ ബാങ്ക് (പ്രസിഡന്റ്)

ആലുവ: ആലുവ ബാങ്കേഴ്‌സ് ക്ലബ് വാർഷിക പൊതുയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. സി. ദാമോദരൻ - ഫെഡറൽ ബാങ്ക് (പ്രസിഡന്റ്), കെ.എൻ. മോഹനൻ - ഇന്ത്യൻബാങ്ക് (എക്‌സിക്യുട്ടീവ് പ്രസിഡന്റ്), ജി. രാജ്കുമാർ - പി.എൻ.ബി, സദാനന്ദൻ പാറാശേരി - എസ്.ബി.ഐ (വൈസ് പ്രസിഡന്റമാർ), പി.കെ. ശ്രീധരൻപിള്ള എസ്.ബി.ഐ (സെക്രട്ടറി), ടി.വി. സണ്ണി - എസ്.ബി.ഐ, കെ.പി. ജോസഫ് - യൂണിയൻ ബാങ്ക് (ജോയിന്റ് സെക്രട്ടറിമാർ), സി.പി. ഡിനോ - ഫെഡറൽ ബാങ്ക് (ട്രഷറർ), എ.ആർ. വിജയൻ - ഫെഡറൽബാങ്ക് (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

pk-sreedharan-pillai
പി.കെ. ശ്രീധരൻപിള്ള എസ്.ബി.ഐ (സെക്രട്ടറി)